സോഷ്യല്‍മീഡിയ നിരന്തരമായി ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതനാണ് അലിന് ജോസ് പെരേര എന്ന വൈറല്‍ താരം. ആറാട്ടണ്ണന് പിന്നാലെ റിവ്യൂ പറഞ്ഞ് ശ്രദ്ധനേടിയ വ്യക്തിയാണ് അലിന് ജോസ് പെരേര....